uma

കൊ​ച്ചി​:​ ​തൃ​ക്കാ​ക്ക​ര​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സോ​ഷ്യ​ലി​സ്റ്റ് ​പാ​‌​ർ​ട്ടി​ ​(​ഐ​)​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഉ​മ​ ​തോ​മ​സി​നെ​ ​പി​ന്തു​ണ​യ്ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ൾ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ന് ​ഇ​റ​ങ്ങും.​ ​വ​ർ​ഗീ​യ​ ​ഫാ​സി​സ്റ്റു​ക​ൾ​ക്കെ​തി​രെ​യു​ള്ള​ ​ദേ​ശീ​യ​ ​ബ​ദ​ലി​ന് ​കോ​ൺ​ഗ്ര​സി​നെ​ ​മാ​റ്റി​ ​നി​ർ​ത്താ​നാ​കി​ല്ല.​ ​മാ​ത്ര​മ​ല്ല,​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ആ​ളു​ക​ളു​ടെ​ ​കി​ട​പ്പാ​ട​വും​ ​ജീ​വ​നോ​പ​തി​ക​ളും​ ​പ​രി​സ്ഥി​തി​യെ​യും​ ​ത​ക​ർ​ക്കു​ന്ന​ ​കെ.​റെ​യി​ലു​മാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​‌​‌​ർ​ ​മു​ന്നോ​ട്ട് ​പോ​കു​ന്ന​ത്.​ ​ഇവ ​വി​ല​യി​രു​ത്തി​യാ​ണ് ​ തീരുമാനമനമെന്ന് ​ ​പ്ര​സി​ഡ​ന്റ് ​ത​മ്പാ​ൻ​ ​തോ​മ​സ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​