jos-varghese79

നെടുമ്പാശേരി: മള്ളുശ്ശേരി കണ്ണമ്പുഴ വീട്ടിൽ ബ്രദർ ജോസ് വർഗീസ് (79) ഹൈദരാബാദിൽ നിര്യാതനായി. ഹൈദരാബാദ് മൗണ്ട് ഫോർട്ട് ബ്രദേഴ്സ് ഒഫ് ഗബ്രിയേൽ സഭാംഗമാണ്.