പെരുമ്പാവൂർ: കുറിച്ചിലക്കോട് ഒളോപ്പിള്ളി വീട്ടിൽ ഒ.കെ. ശിവൻ ( 77) നിര്യാതനായി. ഭാര്യ: മല്ലിക. മകൾ: ശ്രീദേവി. മരുമകൻ: മുരളീധരൻ.