youseph72

മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് ദാറുസലാം റോഡ് നമ്പികുഞ്ഞിലത്ത് വീട്ടിൽ എൻ.ബി. യൂസഫ് (72) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: ബാബു, അറഫാത്ത്, ബബിത. മരുമക്കൾ: റസാക്ക്, റഹിയാനത്ത്.