മുളന്തുരുത്തി: ചെറുമഞ്ചിറയിൽ ഭാസ്ക്കരൻ (70) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ബിനു, പരേതനായ ബിജു. മരുമക്കൾ: ശ്രീദേവി, നിസി.