തമ്മനം: മേയ് ഫസ്റ്റ് റോഡ് തണ്ണിയേക്കൽ വീട്ടിൽ സമദ് (76) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: സത്താർ, ഇസ്മായിൽ, അഷറഫ്, റഹിം, മുഹമ്മദ്. മരുമക്കൾ: സക്കീന, ആബിദ, ഐഷ, ഫർസാന, പരേതയായ നുസൈബ.