ഉദയംപേരൂർ: പത്താം മൈലിന് സമീപം കൊല്ലംപറമ്പിൽ സഹദേവന്റെ ഭാര്യ രാധ (66) നിര്യാതയായി. മക്കൾ: ജിജീഷ്, ജിത. മരുമക്കൾ: സിനി, ശിവപ്രസാദ്.