manoj-vasu
മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക കഥാ പുരസ്‌കാരം അഡ്വ. മനോജ് വാസുവിന് സാഹിത്യകാരൻ വൈശാഖൻ സമ്മാനിക്കുന്നു

ആലുവ: മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക കഥാ പുരസ്‌കാരം അഡ്വ. മനോജ് വാസുവിന് ലഭിച്ചു. ജലസമാധി എന്ന ചെറുകഥയ്ക്കാണ് പുരസ്കാരം. സാഹിത്യ അക്കാഡമി മുൻ ചെയർമാൻ വൈശാഖൻ പുരസ്കാരം സമ്മാനിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ദീർഘകാലമായി കിഴക്കേ കടുങ്ങല്ലൂർ സാഹിത്യപോഷിനി വായനശാലയുടെ പ്രസിഡന്റാണ് മനോജ് വാസു.