ആലുവ: അവധിക്കാലം ആഘോഷമാക്കാൻ എടയപ്പുറം ഗവ. എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച പൊതുവിജ്ഞാന പഠനശിബിരം പൂർവ വിദ്യാർത്ഥി പി.എസ്. വിഷ്ണു ഉദ്ഘാടനം ചെയ്തു. ആശ ബിനീഷ്, ശില്പ അഭിലാഷ് എന്നിവർ ക്ളാസെടുത്തു. ജെ.ആർ. ബാദിഷ, കെ.ബി. ഷീബ എന്നിവർ സംസാരിച്ചു.