വൈപ്പിൻ: മുനമ്പം കുടുംബാരോഗ്യകേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ ദിവസ വേതനത്തിൽ താത്കാലിക ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് സർക്കാർ അംഗീകൃത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 31ന് വൈകിട്ട് മൂന്നിന് മുമ്പായി ബയോഡാറ്റായും സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഓഫീസിൽ അപേക്ഷനൽകണം.