ആലുവ: എൻ.സി.പി സേവാദൾ സംസ്ഥാന പരിശീലന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. സേവാദൾ സംസ്ഥാന ചെയർമാൻ ടി.കെ. ഇന്ദ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ, ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ, തോമസ് കെ. തോമസ് എം.എൽ.എ, ലതിക സുഭാഷ്, പി.കെ. രാജൻ, പി.എം. സുരേഷ്ബാബു, കെ.ആർ. രാജൻ, വിജി രവീന്ദ്രൻ, പി.ജെ. കുഞ്ഞുമോൻ, അഫ്‌സൽ കുഞ്ഞുമോൻ, ടി.പി. അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.