മൂവാറ്റുപുഴ : മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ മെയിന്റൻസിന് 2.75 കോടി രൂപ അനുവദിച്ചതായി ഡോ. മാത്യു കുഴൽ നാടൻ എം .എൽ. എ അറിയിച്ചു. ഈ വർക്കുകളുടെ ഭരണാനുമതിയും ലഭിച്ചു. ആനിക്കാട് - അച്ചൻകവല റോഡ്, ആനിക്കാട്- ഏനാനെല്ലൂർ റോഡ്, ആവോലി - ഏനാനെല്ലൂർ, ആനിക്കാട് ഏനാനെല്ലൂർ പല്ലുവെള്ളിച്ചാൽ , നാഗപ്പുഴ - കുമാരമംഗലം , പാലകുഴി - മണിയന്തടം, വാഴക്കുളം - ഏനാനെല്ലൂർ, കല്ലൂർക്കാട് - കാവക്കാട്, പെരുമ്പല്ലൂർ - നടുക്കര, വട്ടകൂടി - ഫെറി റോഡ്, ആരക്കുഴ - മീങ്കുന്നം, ആരക്കുഴ - മേമടങ്ങ് , പെരുമ്പല്ലൂർ പോസ്റ്റ് ഓഫിസ് - മുരിങ്ങോം മാറാടി, തോട്ടക്കര - മേമടങ്ങ് റോഡ്, തോട്ടക്കര പണ്ടപ്പിള്ളി, അമ്പലം പടി - റാക്കാട്, കടാതി- കടക്കനാട് . കടാതി - ശക്തിപുരം നന്തോട് തുടങ്ങി വിവിധ പഞ്ചായത്തുകളുടെ വിവിധ റോസുകളുടെ മെയിന്റൻസുകൾക്കാണ് ഫണ്ട് അനുവദിച്ചത്.

ReplyReply allForward