വൈപ്പിൻ: എളങ്കുന്നപ്പുഴ മാടപ്പാട്ട് ദേവസി (76) നിര്യാതനായി. ഭാര്യ: ഞാറക്കൽ കാര്യക്കാട്ട് കുടുംബാംഗം സാറ. മക്കൾ: ജിജോ, ജിൻസി. മരുമകൻ: നിജിൽ.