kunjamina85

ആലുവ: പേങ്ങാട്ടുശേരി ഞാറ്റുവീട്ടിൽ പരേതനായ പരീതിന്റെ ഭാര്യ കുഞ്ഞാമിന (85) നിര്യാതയായി. മക്കൾ: ജുമൈല, ആസിയാമ്മ, സുബൈദ, സഫിയ, താഹിറ, ഫാത്തിമ. മരുമക്കൾ: ഉസ്മാൻ, പരേതനായ ഹസ്സൻ, അഷറഫ്, കെരീം, മാഹിൻ, ജലീൽ.