കൊച്ചി: പച്ചാളം അഞ്ചിപ്പറമ്പിൽ ഫാമിലി അസോസിയേഷന്റെ 25ാം വാർഷികസമ്മേളനം റിട്ട. സബ് ജഡ്ജ് അഡ്വ. എം.ആർ. ശശി ഉദ്ഘാടനം ചെയ്തു. ഡോ. എ.കെ. ബോസ് , എം .എ. കമലാക്ഷൻ , കെ.സി. സാജു, എ.കെ. രാധാകൃഷ്ണൻ, ഡോ. ഭഗവൽദാസ്, എ.കെ. രവീന്ദ്രൻ, വത്സാപ്രകാശൻ, മനോഹരൻ, രമേഷ് കുമാർ എന്നിവർ സംസാരിച്ചു.