സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കൊച്ചി നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും ഉൾപ്പെടെ പലയിടങ്ങളിലും വെള്ളം കയറി.അതീവജാഗ്രതയുടെ കരുതലിലാണ് ദുരന്തനിവാരണവിഭാഗവും
എൻ.ആർ.സുധർമ്മദാസ്