കോലഞ്ചേരി: മാങ്ങാട്ടൂർ വേലിക്കകത്ത് പരേതനായ വർഗീസിന്റെ മകൻ വി.വി. സന്തോഷ് (48 - സി.പി.എം ഐക്കരനാട് ലോക്കൽ കമ്മിറ്റിയംഗം) നിര്യാതനായി. ഭാര്യ: റീന. മക്കൾ: സ്‌നേഹിത, സോളമൻ