മൂവാറ്റുപുഴ: കടാതി വട്ടഞാറയിൽ വീട്ടിൽ രവി വി.എൻ (63 - മൂവാറ്റുപുഴ മുനിസിപ്പാലിറ്റി മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒരുമണിക്ക് മൂവാറ്റുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ. ഭാര്യ: രാധ. മക്കൾ: മീനു, മിഥുൻ. മരുമക്കൾ: ഷിനോജ്, പാർവ്വതി.