
പെരുമ്പാവൂർ: ആദ്യകാല സി.പി.എം. പ്രവർത്തകനും വെങ്ങോല ഫ്രണ്ട്‌സ് സോമിൽ ഉടമയുമായിരുന്ന മാങ്കുഴവീട്ടിൽ പത്രോസ് (73) നിര്യാതനായി. എസ്.എഫ്.ഐ പെരുമ്പാവൂർ മുൻ ഏരിയാ പ്രസിഡന്റും അല്ലപ്ര കോമ്രേഡ് കേബിൾ ടി.വി. നെറ്റ് വർക്ക് ഓപ്പറേറ്ററുമായിരുന്നു. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ജോഷി, നിഷി, പരേതനായ ജോബി.