li
തിരുവൈരാണിക്കുളം യുവജന സമാജം ഗ്രാമീണ വായനശാല നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ്

കാലടി: തിരുവൈരാണിക്കുളം യുവജന സമാജം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ മുത്തൂറ്റ് സ്നേഹാശ്രയയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽക്യാമ്പ് നടത്തി. വായനശാല പ്രസിഡന്റ് എം.എസ്. സുരേഷ്‌കുമാർ, സെക്രട്ടറി കെ.ജി. പ്രവീൺകുമാർ, കെ.എ. പ്രസൂൺകുമാർ, എം.എസ്. അശോകൻ, സുലേഖ ഷാജൻ, നിഷ ഷൈൻ, നിതീഷ് പടായത്ത്, രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.