പറവൂർ: മൂത്തകുന്നം ഭാരത് റൂറൽ ഹോസ്പിറ്റലിൽ സൗജന്യ ശസ്ത്രക്രിയ നിർണയ പരിശോധനാക്യാമ്പ് 25ന് ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് നാലുവരെ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലാബ് പരിശോധനയ്ക്കും ശസ്ത്രക്രിയയ്ക്കും ഇരുപത്തഞ്ച് ശതമാനം കിഴിവ് ലഭിക്കും.