66 കെ വി പുത്തൻകുരിശ് സബ്‌സ്‌റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സബ് സ്‌റ്റേഷൻ പരിധിയിലുള്ള പുത്തൻകുരിശ്, കോലഞ്ചേരി, തിരുവാണിയൂർ എന്നീ ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ.
ഗിരിനഗർ സെക്ഷൻ: ഗിരിനഗർ എൽ.പി. സ്‌ക്കൂൾ, കമ്മ്യൂണിറ്റി ഹാൾ, പനംപള്ളിനഗർ കനാൽ റോഡ്, എൻ.ഐ.എ ഓഫീസ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ.
പനങ്ങാട് സെക്ഷൻ: പരിത്തിച്ചോട് മുതൽ മാടവന ഗണപതി വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഫോർട്ട്‌കൊച്ചി സെക്ഷൻ: കുമാരൻ വക്കീൽ, എ.ഇ.ഒ ഓഫീസ്, ബിവറേജ്, ചിരട്ടപ്പാലം, അമ്മൻകോവിൽ, സെന്റ് മൈക്കിൾ ചാപ്പൽ,അമരാവതി, കോക്കേസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ.