കോലഞ്ചേരി:പുത്തൻകുരിശ് 66 കെ.വി സബ്‌സ്​റ്റേഷൻ പരിധിയിൽ വരുന്ന എല്ലാ 11 കെ.വി ഫീഡറുകളിലും ശനിയാഴ്ച രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.