
വാഴക്കുളം: എലുവിച്ചിറ (ചൊള്ളാമഠം) പരേതനായ അബ്രാഹമിന്റെ ഭാര്യ ത്രേസ്യ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: റോസ, ജോയി, ഫിലോമിന, ലൂസി, സിൽവി, പരേതനായ ബേബി. മരുമക്കൾ: ഹെലൻ, കുര്യാച്ചൻ, സിബി, വിൻസെന്റ് തെറ്റയിൽ, റീന, പരേതനായ ആന്റണി.