വൈപ്പിൻ: നായരമ്പലം സർവീസ് സഹകരണബാങ്കിലെ അംഗങ്ങൾക്ക് പ്രധാനമന്ത്രി സുരക്ഷാഭീമയോജന ഇൻഷ്വറൻസ് പുതുക്കുവാനുള്ള അവസരം. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും പ്രവൃത്തി സമയങ്ങളിൽ 12രൂപ വീതം അടച്ച് പുതുക്കാം. പുതിയതായി ചേരാൻ ആഗ്രഹിക്കുന്നവർക്കും അവസരം പ്രയോജനപ്പെടുത്താം. അവസാന തീയതി 31.