മട്ടാഞ്ചേരി: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സൗത്ത് നോർത്ത് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.പി. എച്ച്. നാസർ, ഷാജി കുറുപ്പശേരി, കെ. എം. റഹിം, ജോൺ പഴേരി, ജിജാ തോമസ്, പി. എ. സഗിർ, എം. എ. മുഹമ്മദാലി, എ. എം. അയുബ്, പി. എ. ബാബു, ഷൈല തദ്ദേവുസ്, ബാസ്റ്റിൻ ബാബു, ഒക. എ. മനാഫ് ,ഷൈനി മാത്യൂ, ദിനേഷ് കമ്മത്ത്ന്നിവർ സംസാരിച്ചു.