
കുറുപ്പംപടി: രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വിനാശ വികസന വിരുദ്ധ' ദിനമായി ആചരിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. എം.പി.അബ്ദുൾഖാദർ അദ്ധ്യക്ഷത വഹിച്ചു. ഒ.ദേവസ്സി, ടി.എം.സക്കീർ ഹുസൈൻ,പി.പി. അവറാച്ചൻ,മനോജ് മൂത്തേടൻ, ടി.എൻ. സദാശിവൻ എന്നിവർ സംസാരിച്ചു.