പറവൂർ: ഏഴിക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 1998 -99 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമവും അദ്ധ്യാപകരെ ആദരിക്കലും ഓർമ്മച്ചെപ്പ് 99 നാളെ രാവിലെ പത്തിന് സ്കൂളിൽ നടക്കും. ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസെന്റ് ഉദ്ഘാടനം ചെയ്യും.