കൊച്ചി: ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾ നൽകുന്ന ഫെതർസോഫ്റ്റ് ഇൻഫോ സൊല്യൂഷൻസ് ഇൻഫോപാർക്കിൽ ഓഫീസ് ആരംഭിച്ചു. ഇൻഫോപാർക്ക് ഫെയ്‌സ് ടുവിലെ ജ്യോതിർമയ ബിൽഡിംഗിൽ ആരംഭിച്ച ഓഫീസ് വാല്യു ആഡ് സൊല്യൂഷൻസ് ഫൗണ്ടറും സി.ഇ.ഒയുമായ പ്രതീപ് പാലാഴി ഉദ്ഘാടനം ചെയ്തു.