
മൂവാറ്റുപുഴ: പുത്തൻപുര അധികാരത്തിൽ പരേതനായ പ്രൊഫ. ജോസഫ് പുത്തൻപുരയുടെ ഭാര്യ എം.സി. ആനിസെന്റ് (ആനിക്കുട്ടി - 82 - റിട്ട.ഹെഡ്മിസ്ട്രസ്, ഗവ.ഹൈസ്‌കൂൾ ശിവൻകുന്ന്) നിര്യാതയായി. ചങ്ങനാശേരി മുക്കാട്ട് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അഡ്വ. സജി ജോസഫ്, ജെസി ജോസഫ്, സുജ (ടീച്ചർ, സെന്റ് ആഗസ്റ്റിൻസ് എച്ച്.എസ്.എസ്, മൂവാറ്റുപുഴ).മരുമക്കൾ: ടെസി (ടീച്ചർ, എസ്.എച്ച്.എച്ച്.എസ്.എസ്, ആയവന), ജോർജ് ജോസഫ് (എൻജിനീയർ).