
പിറവം: മുളക്കുളം വടക്കേക്കര വടക്കേകൊച്ചേരിൽ കുര്യാക്കോസ് സ്‌കറിയ (കുഞ്ഞപ്പൻ - 77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കാരിക്കോട് ഐ.പി.സി സെമിത്തേരിയിൽ (മഞ്ഞക്കാലമുക്ക്). ഭാര്യ: അന്നമ്മ. മക്കൾ: ഷിബു (പാസ്റ്റർ, ഐ.പി.സി മോനിപ്പിള്ളി), ഷാജി (അപ്പോളോ സൈക്കിൾസ് പിറവം). മരുമക്കൾ: ബീന, നിസി.