chandramathi-amma-78

തൃപ്പൂണിത്തുറ: ചന്ദ്രകാന്തംവീട്ടിൽ പരേതനായ പി. ബാലചന്ദ്രൻ പിള്ളയുടെ ഭാര്യ പി. ചന്ദ്രമതി അമ്മ (78 റിട്ട. ഹെഡ് നഴ്‌സ്) നിര്യാതയായി. മക്കൾ: രാജശ്രീ (അദ്ധ്യാപിക, അരവിന്ദ വിദ്യാമന്ദിരം, ആനിക്കാട്), പ്രശാന്ത് ബാലചന്ദ്രൻ, ശ്രീജിത്ത് ബാലചന്ദ്രൻ. മരുമക്കൾ: സുരേഷ് ചന്ദ്രശേഖരൻ (ബിസിനസ്), വിജയലക്ഷ്മി പ്രശാന്ത്, മഞ്ജു.