ashokan-53

പിറവം: കക്കാട് ആമിക്കാട്ട് പരേതരായ കുമാരന്റെയും അമ്മുവിന്റെയും മകൻ എ.കെ. അശോകൻ (53 - പിറവം സൂം സ്റ്റുഡിയോ ഉടമ) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ആത്മജ്, അനന്യ.