കൊച്ചി: ടെക്‌നോപാർക്കിലെയും ഇൻഫോപാർക്കിലെയും സൈബർ പാർക്കിലെയും ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന 106ാമത് പരിശീലന പരിപാടി നാളെ നടക്കും. പ്രതിധ്വനി ടെക്‌നിക്കൽ ഫോറത്തിന് കീഴിൽ നടക്കുന്ന പരിപാടി രാവിലെ 11ന് ആരംഭിക്കും. സെലീനിയം സ്‌പെഷ്യലിസ്റ്റ് ബിനു ലക്ഷ്‌മി ജെ.ആർ. നേതൃത്വം നൽകും. പരിശീലനം പൂർണമായും സൗജന്യമാണ്. വിവരങ്ങൾക്ക്: 9947787841, 9447699390. രജിസ്‌ട്രേഷന്: https:/tinyurl.com/2wfu9t8m. പ്രതിധ്വനി ഫേസ്ബുക് പേജ് ലൈവ് വഴിയും പങ്കെടുക്കാം. ലിങ്ക്: httpd:/m.facebook.com/technoparkPrathidhwani/.