കുമ്പളങ്ങി തെക്ക്: ചിറപ്പുറത്ത് പരേതനായ നാരായണന്റെ ഭാര്യ സരോജിനി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പവനൻ, സത്യഭാമ, രമണൻ, സുധർമ്മ. മരുമക്കൾ: സുമ, പരേതനായ സുധാകരൻ, പ്രിയമ്മ.