കാലടി: ആദിശങ്കര എൻജിനീയറിംഗ്‌ കോളേജിൽ ദേശീയ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ബ്രഹ്മ 2022 തുടങ്ങി. കലാ മത്സരങ്ങൾക്കൊപ്പം സാങ്കേതിക മത്സരങ്ങളും നടക്കും. അഞ്ച് വേദികളായി നടക്കുന്ന ഫെസ്റ്റ് ഇന്ന് വൈകിട്ട് സമാപിക്കും.