sreedevi-amma-charamam

പറവൂർ: പുത്തൻവേലിക്കര വെട്ടത്തുവീട്ടിൽ പരേതനായ അയ്യപ്പൻനായരുടെ ഭാര്യ നെടുമ്പിള്ളിൽ ശ്രീദേവിഅമ്മ (78) നിര്യാതയായി. മക്കൾ: ജയശ്രീ, ശ്രീകല (വില്ലേജ് ഓഫീസർ പുത്തൻകുരിശ് ), ശ്രീവിദ്യ. മരുമക്കൾ: എം.എസ്. സുരേന്ദ്രൻ (ഖത്തർ), ഒ.എസ്. രവീന്ദ്രൻ (റിട്ട. ഓവർസിയർ ബ്ലോക്ക് പഞ്ചായത്ത്‌, വടവുകോട് ), സി.ബി. ശ്രീനി (ബിസിനസ്). സഞ്ചയനം: 25ന് രാവിലെ 7.30ന്.