പറവൂർ: റിട്ട. ബാംബൂ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ പെരുമ്പടന്ന വള്ളൂരകത്ത് വീട്ടിൽ വി.കെ. രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ഐഷ, മകൾ: ദിവ്യ. മരുമകൻ: റനീഷ്.