പെരുമ്പാവൂർ: വെങ്ങോല തുരുത്തിയിൽ ടി.കെ. യാക്കോബ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് അല്ലപ്ര സെന്റ് ജേക്കബ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: മേരി, ജിജി, മോളി, സജി, മിനി. മരുമക്കൾ: രാജു, അനു, എൽദോസ്, ഡാനി, ഡോഷി.