ruby-59

മൂവാറ്റുപുഴ: കടാതി പുതിയാമറ്റത്തിൽ രാജന്റെ (രാജു) ഭാര്യ റൂബി (59) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ആൽബിൻ രാജ് (മാൾട്ട), അലൻ രാജ്. മരുമകൾ: നീതു.