padmakumari-75

ഏലൂർ: വടക്ക് പത്മാലയത്തിൽ പരേതനായ തങ്കപ്പൻനായരുടെ ഭാര്യ പത്മകുമാരി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാതാളം പൊതുശ്മശാനത്തിൽ. മക്കൾ: ഉഷാകുമാരി, ശശികുമാർ, സുധാദേവി, സുധീർ (ഐ.ആർ.ഇ). മരുമക്കൾ: ഗോപിനാഥൻ, ഉമ, സുരേഷ്, ബിന്ദു.