rajeena-79

പെരുമ്പടപ്പ്: ഏറണാട്ട് ടെമ്പിൾ റോഡ് കല്ലുവീട്ടിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ റെജീന (79) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പള്ളുരുത്തി സെന്റ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ. മക്കൾ: എമേഴ്‌സൺ, മെർലിൻ, ലെറ്റേഴ്‌സൺ, ടെറിൻ, ടെൽന. മരുമക്കൾ: റോസിലി, ക്ലീറ്റസ്, റീനി, ജോസ്, സോളി