shivadasan-87

മനക്കപ്പടി: അടിമത്തറ വീട്ടിൽ ശിവദാസൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തത്തപ്പിള്ളി ശ്മശാനത്തിൽ. ഭാര്യ: ഇന്ദിര. മക്കൾ: അനിൽകുമാർ, ബിനിൽകുമാർ, സിനി. മരുമക്കൾ: ജിജി, ലിജി, രവി.