sarojini-89

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഉന്നക്കുപ്പ പുത്തൻപുരയിൽ പരേതനായ ഗോപാലന്റെ ഭാര്യ സരോജിനി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: സതി, രമണി, തുളസി, വിനോദ്. മരുമക്കൾ: സുന്ദരേശൻ, മോഹനൻ കുന്നുംപുറത്ത്, മോഹനൻ മുടവൂർ, ആശ