ചോറ്റാനിക്കര: ആശുപത്രിപ്പടിയിൽ മഠത്തിൽപ്പറമ്പിൽ നാണുക്കുട്ടൻ (86) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: ജയ, ഉദയൻ, ഷാജൻ, മിനി. മരുമക്കൾ: സീന, സുഭദ്ര, പരേതരായ ഷാജി, ഗോപി.