മൂവാറ്റുപുഴ: ഓർമ്മച്ചെപ്പ് എന്ന പേരിൽ ഇന്ന് മൂവാറ്റുപുഴ എസ്.എൻ.ബി.എഡ് കോളേജ് ആഡിറ്റോറിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന യോഗം ചില സാങ്കേതിക കാരണങ്ങളാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി സംഘാടക സമിതി ഭാരവാഹികളായ വി.എം.സുബൈർ, കെ.ഘോഷ് എന്നിവർ അറിയിച്ചു.