എരൂർ: തോപ്പിൽ ഉദയൻ (70) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സുമോഷ്, അമ്പിളി, സുജിത്ത്. മരുമക്കൾ: കവിത, ഷാനി, ആതിര.