
പെരുമ്പാവൂർ: തെറ്റിക്കോട്ടുലൈനിൽ പരേതനായ കുറുവംപ്ലാവിൽ എബ്രഹാമിന്റെ ഭാര്യ റെയ്ച്ചൽ (93) നിര്യാതയായി. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10 ന്. മക്കൾ: സൂസൻ, ഡോ. ലീല, മേഴ്‌സി, ജെയിംസ്, സാബു, ജെസി. മരുമക്കൾ: ചാക്കോ, ടോമി, സീമ, നെൽസി , ബെന്നി, പരേതനായ ജോൺ സാമുവൽ.