t

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പ്രിയദർശിനി ഹാളിൽനടന്ന രാജീവ് ഗാന്ധി അനുസ്മരണ യോഗം കെ.ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ് അദ്ധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, രാജു പി.നായർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി. പോൾ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ടി. രാജീവ്, ടി.വി. ഷാജി ജനറൽ സെക്രട്ടറിമാരായ ജയൻ കുന്നേൽ, ആർ. രശ്മി,​ ഇ.എസ്. സന്ദീപ്, കെ.ബി. വേണുഗോപാൽ, വി.പി. സതീശൻ, പി.കെ. ജയകുമാർ, പി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.