rajeev-gandhi-anusmaranam

ആലങ്ങാട്: കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയുടെ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം യു.സി. കോളേജ് കവലയിൽ പ്രസിഡന്റ് എ.എം. അലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനു അബ്ദുൾകരീം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ വി.ഐ. കരീം, പി.എ. സക്കീർ, കെ.ആർ.നന്ദകുമാർ, മണ്ഡലം ഭാരവാഹികളായ എ.എം. അബു, സി.എസ്. സുനീർ, വി.പി. അനിൽകുമാർ, സൂസൻ വർഗീസ്, ഇ.എം. അബ്ദുൾ സലാം, അബ്ദുള്ള വയലക്കാട്, അഷറഫ് അരീക്കോടൻ, മാഞ്ഞാലി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എ.എം. അബ്ദുൾ സലാം, എം.കെ. ജിതേഷ്, ഇ.എം. അജയകുമാർ, എം.എസ്. അബ്ദുൾ സലാം, പ്രതീബ് ഈറാട്ട്, എൻ.എ. നാദിർഷ, അബ്ദുൾ ഷുക്കൂർ, എൻ.കെ. പരീത് എന്നിവർ പ്രസംഗിച്ചു.